ഡെയിലി കറൻറ് അഫയേഴ്‌സ് - 14 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്സ് - 14 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ Baton of Honour ന് അർഹയായ റിട്ട.ഐ.പി.എസ്.ഓഫീസറും മുൻ പുതുച്ചേരി ലെഫ്.ഗവർണറുമായിരുന്ന വ്യക്തി
2
2021 മാർച്ചിൽ Top 20 Global Women of Excellence Award ന് അർഹയായ തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്.ഗവർണറുമായ (Additional Charge) വ്യക്തി
3
2021 മാർച്ചിൽ പ്രശസ്ത ഫുട്ബോൾ ക്ലബായ Barcelona FC യുടെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
4
2021 മാർച്ചിൽ രാജി വെച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
5
2021 മാർച്ചിൽ വെനുസ്വേലിയൻ കുടിയേറ്റക്കാർക്ക് Temporary legal residency നൽകാൻ തീരുമാനിച്ച രാജ്യം
6
2020 മാർച്ചിൽ നിർദ്ധനരായ കുടുംബങ്ങളിലെ അർഹരായ പെൺകുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി ജമ്മു കാശ്മീർ കേന്ദ്ര ഭരണ പ്രദേശം ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി
7
2021 മാർച്ചിൽ വനിതാ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിന് Karnataka Vikas Grameen Bank ആരംഭിച്ച പദ്ധതി
8
പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് 2021 മാർച്ചിൽ ഇന്ത്യയുമായി പ്രഥമ Strategic and Counter Terrorism Dialogue നടത്തിയ രാജ്യം
9
2021 മാർച്ചിൽ The Heritage Foundation പ്രസിദ്ധീകരിച്ച Economic Freedom Index 2021 ൽ ഇന്ത്യയുടെ സ്ഥാനം
10
BBC Indian Sports Woman of the Year Award -2020 അവാർഡിന് അർഹയായ ഇന്ത്യൻ വനിതാ ചെസ്സ് താരം
11
2021 മാർച്ചിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച Light Weight Torpedo
12
2021 മാർച്ചിൽ പെൺകുട്ടികളിൽ ആർത്തവ ശുചിത്വത്തെ കുറിച്ച് അവബോധം നൽകുന്നതിനായി ആന്ധ്രാപ്രദേശ് സംസ്ഥാനം ആരംഭിച്ച പരിപാടി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.