ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂൺ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ജൂണിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്
2
2021 ജൂണിൽ ആൻഡമാൻ നിക്കോബാർ കമ്മാന്റിന്ടെ 16-ആംത് കമാൻഡർ ഇൻ ചീഫ് ആയി നിയമിതനായത്
3
2021 മേയിൽ സന്താന നിയന്ത്രണ നടപടികളിൽ ഇളവ് വരുത്താൻ തീരുമാനിച്ച രാജ്യം
4
ലോകത്തിലാദ്യമായി പക്ഷിപ്പനിയുടെ എച്ച്.1 0 എൻ.3 വകഭേദം മനുഷ്യരിൽ സ്ഥിരീകരിച്ച രാജ്യം
5
2021 ജൂണിൽ അംഗപരിമിതർക്കും പാലിയേറ്റിവ്‌- കിടപ്പ് രോഗികൾക്കും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും സമ്പൂർണ്ണ വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി
6
പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യമായി sanitary pad കൾ ലഭ്യമാക്കുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ പദ്ധതി
7
2021 മേയിൽ കോവിഡ് ബാധിച്ച് മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്ര വനിതാ ശിശു വികസന വകുപ്പിന് കീഴിലെ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആരംഭിച്ച വെബ് പോർട്ടൽ
8
2021 ആൾ യു നീഡ് ഈസ് ജോഷ് : ഇൻസ്പയറിങ് സ്റ്റോറീസ് ഓഫ് കറേജ് ആൻഡ് കൺവിക്ഷൻ ഇൻ 21 സ്റ്റ് സെഞ്ച്വറി ഇന്ത്യ എന്ന പുസ്തകത്തിന്ടെ എഡിറ്റർ
9
കോവിഡ് പ്രതിരോധത്തിന്ടെ ഭാഗമായി പാകിസ്ഥാൻ വികസിപ്പിച്ച കോവിഡ് വാക്സിൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.