ഡെയിലി കറൻറ് അഫയേഴ്സ് - 09 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 സമാധാന നൊബേലിന് അർഹരായവർ - മരിയ റീസ്സാ (ഫിലിപ്പൈൻസ്), ഡിമിട്രി ആന്ദ്രേയെവിച്ച് മുരടോവ് (റഷ്യ)(ഫോർ ദെയ്ർ എഫ്‌ഫോർട്സ് ടു സേഫ് ഗാർഡ് ഫ്രീഡം ഓഫ് എക്സ്പ്രെഷൻ, വിച്ച് ഈസ് എ പ്രീകണ്ടീഷൻ ഫോർ ഡെമോക്രസി ആൻഡ് ലാസ്റ്റിംഗ് പീസ്)
2
2021 ഒക്ടോബറിൽ ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യാസ് 100 റിചെസ്റ്റ് പീപ്പിൾ ലിസ്റ്റിൽ ഒന്നാമതെത്തിയത് - എം.എ.യൂസഫലി (38-ആം സ്ഥാനം) (കേരളത്തിൽ നിന്നുള്ള ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത് - മുത്തൂറ്റ് ഫിനാൻസ്)
3
ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് 2021 -ൽ 57kg വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം - അൻഷു മാലിക് (ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്നത്) (വേദി - ഓസ്ലോ (നോർവേ))
4
ഐ.സി.സി. മെൻസ് ടി-20 ലോകകപ്പ് 2021 ലെ അമ്പയർ പാനലിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യക്കാരൻ - നിഥിൻ മേനോൻ
5
2021 ഒക്ടോബറിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കിയ സ്വകാര്യ വിമാന കമ്പനി - ടാറ്റ സൺസ് (1932 ൽ ടാറ്റ ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946 ൽ എയർ ഇന്ത്യ ആയത്)
6
2021 ഒക്ടോബറിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലോകത്തിലെ ആദ്യ ടാക്സി ബോട്ട് സർവീസ് നടത്തിയ എയർ ബേസ് കമ്പനി - എയർ ഏഷ്യ
7
2021 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ ഇ-ഫിഷ് മാർക്കറ്റ് ആപ്പ് ആയ 'ഫിഷ് വാലേ' പുറത്തിറക്കിയ സംസ്ഥാനം - അസം
8
ഇന്ത്യ - യു.കെ. സംയുക്ത സൈനികാഭ്യാസമായ 'അജയ വാരിയർ' ന്ടെ ആറാമത് എഡിഷൻടെ വേദി - ചൗബാറ്റിയ (ഉത്തരാഖണ്ഡ്)
9
ഇന്ത്യയുടെ പ്രഥമ നാഷണൽ പെൻഷൻ സിസ്റ്റം ദിവസ് (എൻ.പി.എസ്. ദിവസ്) ആയി ആചരിച്ചതെന്ന് - 1 ഒക്ടോബർ 2021


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.