ഡെയിലി കറൻറ് അഫയേഴ്സ് - 15 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അന്താരാഷ്ട്ര ഫുട്ബോളിൽ 10 ഹാട്രിക് നേടിയ ആദ്യ പുരുഷ താരം - ക്രിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ)
2
2021 ഒക്ടോബറിൽ ഫിൻടെക്ക് സ്റ്റാർട്ട് അപ്പ് ആയ ഭാരത് പേയുടെ ചെയർമാനായി നിയമിതനായത്- രജനീഷ് കുമാർ (മുൻ എസ്.ബി.ഐ.ചെയർമാൻ)
3
2021 ഒക്ടോബറിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്ന പദവി ലഭിച്ചത് - വില്യം ഷാട് നർ (90 വയസ്സ്)
4
ലോക വിദ്യാർത്ഥി ദിനം (ഒക്ടോബർ 15) 2021 -ന്ടെ പ്രമേയം - ലേർണിംഗ് ഫോർ പീപ്പിൾ, പ്ലാനറ്റ്, പ്രോസ്പെരിറ്റി ആൻഡ് പീസ്
5
ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ ചിത്രവും സ്റ്റാമ്പും പതിച്ച തപാൽ കവറാണ് ചങ്ങനാശേരി പോസ്റ്റൽ ഡിവിഷൻ പുറത്തിറക്കിയത് - അക്കാമ്മ ചെറിയാൻ
6
2023 ലെ ജി-20 ഉച്ചകോടിയുടെ വേദി - ന്യൂഡൽഹി
7
2021 ഒക്ടോബറിൽ പാർലമെൻറ് - നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനുള്ള ടി.വി.ആർ. ഷേണായ് എക്‌സലൻസ് മാധ്യമ പുരസ്‌കാരം ലഭിച്ചത് - ഡി.വിജയമോഹൻ (മരണാനന്തരം)
8
2021 ഒക്ടോബറിൽ ഇന്ത്യൻ തപാലിൽ ഇടം നേടിയ ജി.ഐ.ടാഗ് ലഭിച്ച കേരളത്തിലെ ഉത്പന്നങ്ങൾ - പാലക്കാടൻ മട്ട, നവരയരി
8
ഗ്രാമപ്രദേശങ്ങളിലും മറ്റു അവികസിത മേഖലകളിലും ബസ് സർവീസ് ആരംഭിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന പദ്ധതി - ഗ്രാമവണ്ടി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.