ഡെയിലി കറൻറ് അഫയേഴ്സ് - 16 ഒക്ടോബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 16 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഒക്ടോബറിൽ വേൾഡ് സ്റ്റീൽ അസോസിയേഷൻടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - സാജൻ ജിൻഡാൽ (ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ)
2
2021 ഒക്ടോബറിൽ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ വ്യക്തി - അരുൺ കുമാർ മിശ്ര
3
അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്ടെ (ഒക്ടോബർ 15) 2021 പ്രമേയം - റൂറൽ കൾറ്റിവേറ്റിംഗ് ഗുഡ് ഫുഡ് ഫോർ ഓൾ
4
ഇന്ത്യ - അമേരിക്ക സംയുക്ത സൈനികാഭ്യാസമായ എക്സ് യുദ് അഭ്യാസ് 2021 ന്ടെ 17-ആംത് എഡിഷൻടെ വേദി - അലാസ്ക (യു.എസ്)
5
സി.കെ.പ്രഹ്ലാദ് അവാർഡ് ഫോർ ഗ്ലോബൽ ബിസിനസ്സ് സസ്‌റ്റൈനബിലിറ്റി ലീഡർഷിപ്പ് 2021 അർഹനായ ഇന്ത്യൻ - അമേരിക്കൻ -സത്യാ നാദെല്ല (സി.ഇ.ഒ, മൈക്രോസോഫ്റ്റ്)
6
ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിന്ടെ ഏത് കാലയളവിലേക്കാണ് ഇന്ത്യ 2021 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - 2022 മുതൽ 2024 വരെ
7
IPL 2021
🏏 ജേതാക്കൾ - ചെന്നൈ സൂപ്പർ കിങ്‌സ്
🏏 റണ്ണേഴ്‌സ് അപ്പ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
🏏 ഓറഞ്ച് ക്യാപ്പ് - ഋതുരാജ് ഗെയ്ക്‌ വാദ് (ചെന്നൈ സൂപ്പർ കിങ്‌സ്)
🏏 എമർജിങ് പ്ലേയർ - ഋതുരാജ് ഗെയ്ക്‌ വാദ്
🏏 പർപ്പിൾ ക്യാപ്പ് - ഹർഷൽ പട്ടേൽ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ)
🏏 മൂല്യമേറിയ താരം - ഹർഷൽ പട്ടേൽ
🏏 ഫെയർ പ്ലേ അവാർഡ് - രാജസ്ഥാൻ റോയൽസ്
🏏 ചെന്നൈ സൂപ്പർ കിങ്‌സിന്ടെ 4-ആമത്തെ IPL കിരീടമാണിത്.
🏏 IPL ചരിത്രത്തിൽ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ - ഋതുരാജ് ഗെയ്ക്‌ വാദ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.