ഡെയിലി കറൻറ് അഫയേഴ്സ് - 10 ഒക്ടോബർ 2021

Kerala PSC Daily Current Affairs 10 Oct 2021

ഡെയിലി കറൻറ് അഫയേഴ്സ് - 10 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ മുൻ നിര സ്മാർട്ട് വാച്ച് ബ്രാൻഡായ ഫയർ ബോൾട്ടിന്ടെ ബ്രാൻഡ് അംബാസിഡർ ആയി 2021 ഒക്ടോബറിൽ നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം - വിരാട് കോഹ്ലി
2
2021 ഒക്ടോബറിൽ വ്യാപാരികൾക്കായി ഇന്ത്യയിലെ ആദ്യ കാർഡ് - ഓൺ ഫയൽ ടോക്കനൈസേഷൻ സേവനങ്ങൾ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം - വിസ
3
4-ആംത് ഇൻഡോ-യു.എസ്. ഹെൽത്ത് ഡയലോഗ് 2021 ന് ആതിഥേയത്വം വഹിച്ച രാജ്യം - ഇന്ത്യ
4
ഇന്ത്യ - ജപ്പാൻ ബൈലാറ്ററൽ മാരിടൈം എക്സർസൈസ് ആയ ജിമെക്സിന്റെ 5-ആംത് എഡിഷൻടെ വേദി - അറേബ്യൻ കടൽ
5
2019 ൽ അമേരിക്കയിലെ ടെക്സസിൽ കൃത്യ നിർവഹണത്തിനിടെ വെടിയേറ്റ് മരിച്ച ഇന്ത്യൻ വംശജനായ സിഖ് പോലീസുകാരൻ സന്ദീപ് സിംഗ് ദലിവാളിന്ടെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ട ഹാരിസ് കൗണ്ടിയിലെ പോസ്റ്റ് ഓഫീസ് - ഡെപ്യൂട്ടി സന്ദീപ് സിംഗ് ദലിവാൾ പോസ്റ്റ് ഓഫീസ്
6
മധ്യേഷ്യ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഊർജ്ജ ഉത്പാദന സാധ്യതകൾ കണ്ടെത്തുന്നതിനായി 2021 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥാപനങ്ങൾ - എലെക്ട്രിസൈറ്റ് ഡി ഫ്രാൻസ് (പാരീസ്,ഫ്രാൻസ്), എൻ.ടി.പി.സി.(ന്യൂഡൽഹി, ഇന്ത്യ)
7
എഫ്.ഐ.എച്ച്. ഹോക്കി സ്റ്റാർസ് അവാർഡ്‌സ് 2020-21
മികച്ച പുരുഷ താരം - ഹർമൻ പ്രീത് സിംഗ്
മികച്ച വനിതാ താരം - ഗുർജിത് കൗർ
മികച്ച ഗോൾ കീപ്പർ (പുരുഷ വിഭാഗം) - പി.ആർ.ശ്രീജേഷ്
മികച്ച ഗോൾ കീപ്പർ (വനിതാ വിഭാഗം) - ഷർമിള ദേവി
മികച്ച പുരുഷ ടീം പരിശീകലൻ - ഗ്രഹാം റീഡ്
മികച്ച വനിതാ ടീം പരിശീലക - സ്യോർദ് മാരിൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 10 ഒക്ടോബർ 2021 ഡെയിലി  കറൻറ് അഫയേഴ്സ് - 10 ഒക്ടോബർ 2021 Reviewed by Santhosh Nair on October 16, 2021 Rating: 5

No comments:

Powered by Blogger.