ഡെയിലി കറൻറ് അഫയേഴ്സ് - 11 ഒക്ടോബർ 2021

Kerala PSC Daily Current Affairs 11 Oct 2021

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്ടെ 45-ആംത് വയലാർ സാഹിത്യ അവാർഡ് 2021 ന് അർഹനായത് - ബെന്യാമിൻ (കൃതി - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
2
യുണൈറ്റഡ് നേഷൻസ് ഹൈ കമ്മിഷണർ ഫോർ റെഫ്യൂജീസിൻടെ നാൻസെൻ റെഫ്യൂജി അവാർഡ് 2021 ലഭിച്ച സംഘടന - ജീൽ അൽബേന അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ഡെവലപ്മെൻറ്(യെമൻ)
3
2021 ഒക്ടോബറിൽ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻടെ ഇന്ത്യ കൺട്രി ഹെഡ് ആയി നിയമിതയായത് - വെൻഡി വെർണർ
4
2021 സെപ്റ്റംബറിൽ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ ചെയർ പേഴ്സൺ ആയി നിയമിതനായത് - അശോക് കുമാർ ഗുപ്ത (അധികച്ചുമതല) (നിലവിൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആണ്)
5
2021 ഒക്ടോബറിൽ ആഫ്രിക്കൻ രാജ്യമായ ഗിനിയയുടെ താത്കാലിക പ്രസിഡന്റ് ആയി അധികാരമേറ്റത് - മാമാഡി ഡൗൻബൗയ
6
ഗിനിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത് - മുഹമ്മദ് ബീവോഗുൾ
7
2021 ഒക്ടോബറിൽ കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം വായുമലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ പദാർത്ഥമായ പി.എം.2.5 ഏറ്റവും കൂടുതൽ പുറം തള്ളുന്ന സംസ്ഥാനം - ഉത്തർപ്രദേശ് (രണ്ടാമത് - മഹാരാഷ്ട്ര)
8
'ആസാദി @ 75 - ന്യൂ അർബൻ ഇന്ത്യ : ട്രാൻസ്ഫോർമിങ് അർബൻ ലാൻഡ്‌സ്‌കേപ്പ് ' എന്ന കോൺഫറൻസ് -കം-എക്സ്പോയുടെ വേദി - ലക്‌നൗ (ഉത്തർപ്രദേശ്)
9
2021 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പന്ത്രണ്ട് പുതിയ ഇനം ഗൗളി (പല്ലി) വിഭാഗങ്ങളിൽ ഒന്നായ സിനിമാസ്‌പൈസ് ജാക്കി (ജാക്കിസ് ഡേ ഗെക്കോ) ഏത് ലോക പ്രശസ്ത നടനോടുള്ള സ്മരണാർത്ഥമാണ് നാമകരണം ചെയ്തത് - ജാക്കി ജാൻ
10
2021 ഒക്ടോബറിൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വിദേശ ഇന്ത്യക്കാർക്കായി ആരംഭിച്ച പുതിയ കറന്റ് അക്കൗണ്ട് - സുപ്രീം
11
ലോക തപാൽ ദിനം (ഒക്ടോബർ 9) 2021-ന്ടെ പ്രമേയം - ഇന്നോവേറ്റ് ടു റിക്കവർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 11 ഒക്ടോബർ 2021 ഡെയിലി  കറൻറ് അഫയേഴ്സ് - 11 ഒക്ടോബർ 2021 Reviewed by Santhosh Nair on October 17, 2021 Rating: 5

No comments:

Powered by Blogger.