Kerala PSC | LD Clerk | Daily GK Questions in Malayalam - 19

Kerala PSC LD Clerk Daily Questions in Malayalam - 19
311
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ്
312
സൂപ്പർ കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
313
ഇന്ത്യയിലെ വജ്രനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്
314
ലോകത്തിലാദ്യമായി സെൻസസ് നടത്തിയത് ഏത് രാജ്യമായിരുന്നു
315
ഐക്യരാഷ്ട്രസഭ നിലവിൽ വരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു
316
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്
317
പൊതുതാൽപര്യഹർജികൾ ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
318
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
319
തപാൽ സ്റ്റാമ്പിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
320
ഐക്യരാഷ്ട്രസഭയുടെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു
321
യോഗയുടെ ലോകതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്
322
ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ചത് ആരായിരുന്നു
323
കൊളംബിയ രാജ്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
324
അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്
325
ഇമെയിലിന്റെ ഉപജ്ഞാതാവ് ആരാണ്

No comments:

Powered by Blogger.