ഡെയിലി കറൻറ് അഫയേഴ്സ് - 01ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 നവംബറിൽ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രെസിഡന്റായി നിയമിതയായത് - സ്കിയമറ കാസ്ട്രോ
2
ലോകത്തിലെ ആദ്യത്തെ ഡീമൗണ്ടബിൾ ഷിപ്പിംഗ് കണ്ടെയ്നർ സ്റ്റേഡിയം നിലവിൽ വരുന്നത് - ഖത്തർ
3
ഇന്ത്യയിൽ ആദ്യമായി റീ സൈക്കിൾഡ് പി.വി.സി പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് - എച്ച്.എസ്.ബി.സി.
5
7-ആംത് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (ഐ ഐ എസ് എഫ്) 2021 ന്ടെ വേദി - പനാജി (ഗോവ)
6
Ballon d'Or 2021 പുരസ്‌കാരം

പുരുഷ ജേതാവ് - ലയണൽ മെസ്സി (അർജന്റീന)
വനിതാ ജേതാവ് - അലെക്സിയ പുറ്റല്ലാസ് (സ്പെയിൻ)
മികച്ച സ്‌ട്രൈക്കർ - റോബർട്ട് ലെവൻഡോസ്‌കി (പോളണ്ട്)
മികച്ച യുവതാരം (കോപ്പ ട്രോഫി) - പെഡ്രി (സ്പെയിൻ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.