ഡെയിലി കറൻറ് അഫയേഴ്സ് - 06 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 06 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിൽ വിതരണത്തിനായൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സിൻ - സയ്‌ക്കോവ് -ഡി (ZyCov-D) (ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡി.എൻ.എ കോവിഡ് വാക്സിൻ) (സൂചിരഹിതം)
1
അന്താരാഷ്ട്ര വോളണ്ടിയർ ദിനം (ഡിസംബർ 5) 2021 പ്രമേയം - വോളണ്ടിയർ നൗ ഫോർ അവർ കോമൺ ഫ്യൂച്ചർ
1
2021 ഡിസംബറിൽ യുണെസ്കോയുടെ ഗ്ലോബൽ നെറ്റ് വർക്ക് ഓഫ് ലേർണിംഗ് സിറ്റീസിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ - തൃശൂർ, നിലമ്പൂർ
1
കോവിഡ് മഹാമാരി വന്നതിനു ശേഷം 2021 ഡിസംബറിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണ പസിഫിക് രാജ്യം - കുക്ക് ദ്വീപുകൾ
1
2021 ഡിസംബറിൽ ശതാബ്ദി ആഘോഷിച്ച പാർലമെന്ററി കമ്മിറ്റി - പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (രൂപീകൃതമായത് - 1921)
1
2021 ഡിസംബറിൽ അഞ്ചുലക്ഷം എ കെ 203 അസാൾട്ട് റൈഫിൾസ് സംയുക്തമായി നിർമ്മിക്കാനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പു വെക്കുന്ന രാജ്യം- റഷ്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.