ഡെയിലി കറൻറ് അഫയേഴ്സ് - 07 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 07 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ടെസ്റ്റ്, ഏകദിനം, ടി-20 തുടങ്ങിയ മൂന്ന് ഫോർമാറ്റുകളിലും 50 അന്താരാഷ്ട്ര വിജയങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം - വിരാട് കോഹ്ലി
2
സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് 2021 -ൽ വിജയിയായത് - ലൂയിസ് ഹാമിൽട്ടൺ (ബ്രിട്ടൺ, മെഴ്‌സിഡസ്)
3
2021 ഡിസംബറിൽ ഹോം ടെസ്റ്റുകളിൽ നിന്ന് ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരം - ആർ.അശ്വിൻ (ഒന്നാമത്തെ താരം - മുത്തയ്യ മുരളീധരൻ (ശ്രീലങ്ക))
4
ജൂനിയർ ഹോക്കി ലോകകപ്പ് 2021 കിരീടം നേടിയത് - അർജന്റീന (റണ്ണറപ്പ് - ജർമനി) (വേദി - ഭുവനേശ്വർ, ഒഡീഷ)
5
കാംബ്രിഡ്ജ് ഡിക്ഷണറി വേർഡ് ഓഫ് ദി ഇയർ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത് - പെർസീവറൻസ്‌


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.