ഡെയിലി കറൻറ് അഫയേഴ്സ് - 19 ഡിസംബർ 2021
ഡെയിലി കറൻറ് അഫയേഴ്സ് - 19 ഡിസംബർ 2021
സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2021 ഡിസംബറിൽ ഒരു കലണ്ടർ വർഷത്തിൽ ടി-20 ക്രിക്കറ്റിൽ 2000 റൺസ് സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നേടിയ കായിക താരം - മുഹമ്മദ് റിസ്‌വാൻ
2
1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടം അടിസ്ഥാനമാക്കി നിർമിച്ച ചലച്ചിത്രം - 83 (സംവിധാനം - കബീർ ഖാൻ)
3
2021 ഡിസംബറിൽ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം - കിഡംബി ശ്രീകാന്ത്
4
2022 ജനുവരിയിൽ ഇന്ത്യയിലെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് നിലവിൽ വരുന്നത് - ഗുജറാത്ത്
5
2021 ഡിസംബറിൽ ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ആറാമത് അഗ്നി സീരിസ് മിസൈൽ - അഗ്നി പ്രൈം
6
2021 ഡിസംബറിൽ ഗാർഹിക ഉപഭോക്താക്കൾക്ക് അനെർട്ടിന്ടെ പിന്തുണയോടെ സബ്‌സിഡിയിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിച്ചു കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി - സൗരതേജസ്
No comments: