ഡെയിലി കറൻറ് അഫയേഴ്സ് - 20 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 20 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ അന്തരിച്ച സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവും അന്വേഷിച്ച കമ്മീഷനുകൾക്ക് നേതൃത്വം നൽകിയ മുൻ സുപ്രീം കോടതി ജഡ്ജി - ഗിരീഷ് ടാക്കോർ നാനാവതി
2
2021 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നു പോകുന്ന ആറുവരി എക്സ്പ്രെസ്സ് വേ - ഗംഗ എക്സ്പ്രെസ്സ് വേ
3
2021 ഡിസംബറിൽ തമിഴ്‌നാട്ടിന്റെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച 'തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനം രചിച്ച മലയാളി - മനോന്മണീയം സുന്ദരം പിള്ളൈ
4
2021 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ - കോവോ വാക്സ്
5
2021 ഡിസംബറിൽ ക്ഷീരപഥത്തിൽ (മിൽക്കിവേ) ഗംഗോത്രി വേവ് എന്ന വാതക മേഘ ഘടന കണ്ടെത്തിയ അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളി യുവ ശാസ്ത്രജ്ഞ - ഡോ.എസ്.വീണ
6
2021 ഡിസംബറിൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ 2021-2022 വർഷത്തിലെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് (ഇക്കണോമിക് ടൈംസ്)- മോഹിത് ജെയിൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.