ഡെയിലി കറൻറ് അഫയേഴ്സ് - 18 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 18 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഭൂട്ടാൻ സർക്കാരിന്ടെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ 'ഓർഡർ ഓഫ് ദി ഡ്രക്‌ ഗ്യാൽപോ' അവാർഡിന് അർഹനായത് - നരേന്ദ്രമോദി
2
2021 ലെ പാരാലിമ്പിക്‌സ്‌ സ്പോർട്സ് അവാർഡിൽ 'മികച്ച അരങ്ങേറ്റക്കാരിക്കുള്ള' പുരസ്‌കാരം നേടിയ ഇന്ത്യൻ ഷൂട്ടർ - അവ്നി ലെഖാര
3
2021 ഡിസംബറിൽ മുൻ പ്രസിഡന്റ് കിംഗ് - ജോംഗ് ഇല്ലിന്ടെ പത്താം ചരമ വാർഷികം പ്രമാണിച്ച് ചിരിക്കുന്നതിനും മദ്യപിക്കുന്നതിനും 10 ദിവസത്തേക്ക് വിലക്ക് പ്രഖ്യാപിച്ച രാജ്യം - ഉത്തരകൊറിയ
4
കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 2022 ജനുവരി ഒന്ന് മുതൽ സംസ്ഥാന കൃഷി വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ - ഞാനും കൃഷിയിലേക്ക്
5
ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലൈൻസിൻടെ ആനുവൽ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് 2020 ൽ വ്യവസായ ഉപഭോക്‌തൃ സേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനം - ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
6
2021 ഡിസംബറിൽ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായത് - എം.എം.നരവാണെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.