ഡെയിലി കറൻറ് അഫയേഴ്സ് - 02 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 02 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്ടെ 24 -ആമത് ഡയറക്ടർ ജനറലായി നിയമിതനായത് - വി.എസ്.പഥാനിയ
2
2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കടലാസുരഹിത സ്‍മാർട്ട് കോടതി മുറികൾ നിലവിൽ വന്ന കോടതി - കേരള ഹൈക്കോടതി
3
2022 ൽ ഫ്ലോറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - ഇസ്രായേൽ
4
ഇന്ത്യയിൽ പുതിയ ജി.എസ്.ടി.നിരക്കുകൾ നിലവിൽ വന്നത് - 2022 ജനുവരി 1
5
2021 ലെ U-19 ഏഷ്യാ കപ്പ് കിരീടം നേടിയത് - ഇന്ത്യ
6
2022 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്‌സിറ്റി നിലവിൽ വരുന്നത് - മീററ്റ്, ഉത്തർപ്രദേശ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.