ഡെയിലി കറൻറ് അഫയേഴ്സ് - 04 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 04 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ, 51 -ആംത് ഓടക്കുഴൽ അവാർഡ് 2021 നേടിയത് - സാറാ ജോസഫ്
2
2022 ജനുവരിയിൽ കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിന് വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യ ബാറ്ററി പവേർഡ് ഇലക്ട്രിക് ബോട്ട് - മുസിരിസ്
3
2022 ജനുവരിയിൽ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പൂനെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്‌സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി - കൊറോണ ഗാർഡ്
4
2022 ജനുവരിയിൽ പശ്ചിമഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു പുതിയ സസ്യ ഇനങ്ങൾ - ഫിംബ്രിസ്റ്റൈലിസ് സുനിലിയി, നിയനോട്ടീസ് പ്രഭുയ്
5
2022 ജനുവരിയിൽ കോവിഡാനന്തര കേരളത്തിന്ടെ വ്യവസായ വളർച്ചയ്ക്ക്ന് ഊന്നൽ നൽകുന്നതിനും കോവിഡ് മഹാമാരി കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിനും വേണ്ടി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതി - ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.