ഡെയിലി കറൻറ് അഫയേഴ്സ് - 01 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ഡിസംബറിൽ ജനീവയിലെ യു.എൻ. കോൺഫെറൻസ് ഓൺ ഡിസ് ആർമമെന്റിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് - അനുപം റായ്
2
2022 ജനുവരിയിൽ 1990 ന് ശേഷം ആദ്യമായി ചൈനയുടെ നയതന്ത്ര കാര്യാലയം നിലവിൽ വരുന്ന മധ്യ അമേരിക്കൻ രാജ്യം - നിക്കാരഗ്വ
3
2022 ൽ ഫയലുകളുടെ സുതാര്യതയും വേഗതയും ഉറപ്പിക്കാനായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പുതിയ സംവിധാനം - സമ്പൂർണ്ണ ഇ-ഓഫീസ്
4
ഇന്ത്യയിലാദ്യമായി പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മെക്കാനിസം നിലവിൽ വന്ന സംസ്ഥാനം - ഒഡീഷ
5
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന അടൽ റാങ്കിങ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഓൺ ഇന്നോവേഷൻ അച്ചീവ്മെൻറ്‌സ് 2021 ൽ ടെക്നിക്കൽ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടിയത് - ഐ.ഐ.ടി.മദ്രാസ്
6
2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബുക്കർ പുരസ്‌കാര ജേതാവായ ന്യൂസിലാൻഡ് എഴുത്തുകാരി - കേരി ഹ്യൂം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.