ഡെയിലി കറൻറ് അഫയേഴ്സ് - 09 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 09 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ഇന്ത്യയിലാദ്യമായി ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച മുൻ ഗോവൻ മുഖ്യമന്ത്രി - പ്രതാപ് സിംഗ് റാണെ
2
പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം - 'രത്തൻ എൻ ടാറ്റ : ദി ഓതറൈസ്‌ഡ്‌ ബയോഗ്രഫി"
3
2022 ജനുവരിയിൽ ബെയ്‌ജിങ്‌ ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി നിയമിതനായ മുൻ റിസർവ് ബാങ്ക് ഗവർണർ - ഉർജിത് പട്ടേൽ
4
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് പ്രകാരം 2021-22 കാലഘട്ടത്തിലെ ഇന്ത്യയുടെ ജി.ഡി.പി. വളർച്ചാ നിരക്ക് - 9.2 ശതമാനം
5
2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്ടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട കേരളത്തിലെ റോഡ്- ശേഖരി പുരം - ഗണേഷ് നഗർ റോഡ്, പാലക്കാട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.