ഡെയിലി കറൻറ് അഫയേഴ്സ് - 10 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ പ്രേം നസീർ സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രേംനസീർ പുരസ്‌കാരം നേടിയത് - ആലപ്പി അഷറഫ്
2
2022 ജനുവരിയിൽ നടക്കുന്ന ഐ.സി.സി. മെൻസ് ടി-20 വേൾഡ് കപ്പിന്ടെ വേദി - ഓസ്ട്രേലിയ
3
2022 ജനുവരിയിൽ, ഇ-ഗവേണൻസ് നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ഇ-ഗവേണൻസ് പുരസ്‌കാരം 2020-21 നേടിയത് - കേരളാ പോലീസ് സോഷ്യൽ മീഡിയ വിഭാഗം
4
2022 ജനുവരിയിൽ വൈദ്യുത മേഖല സമ്പൂർണ്ണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന കേന്ദ്ര ഭരണ പ്രദേശം - ലക്ഷദ്വീപ്
5
2022 ജനുവരിയിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ മൊബൈൽ ഹണി പ്രോസസ്സിംഗ് വാൻ നിലവിൽ വന്നത് - ഗാസിയാബാദ്, ഉത്തർപ്രദേശ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.