ഡെയിലി കറൻറ് അഫയേഴ്സ് - 08 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 08 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ നിയമിതയായ പാക്കിസ്ഥാന്റെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി - ആയിഷ മാലിക്
2
2022 ജനുവരിയിൽ നടക്കുന്ന, ഇന്ത്യ ഉൾപ്പെടുന്ന ബഹുമുഖ ആന്റി സബ്മറൈൻ വാർഫെയർ എക്സർസൈസ് - സീ ഡ്രാഗൺ 22
3
2022 ജനുവരിയിൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഓപ്പൺ ഡിഫിക്കേഷൻ ഫ്രീ' ആയി തിരഞ്ഞെടുക്കപ്പെട്ടവയിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം - തെലങ്കാന
4
2022 ജനുവരിയിൽ നടക്കുന്ന 25-ആംത് ദേശീയ യുവജനോത്സവത്തിന്ടെ വേദി - പുതുച്ചേരി
5
രാജ്യത്തെ ആദ്യ ഓപ്പൺ റോക് മ്യൂസിയം നിലവിൽ വന്നത് - ഹൈദരാബാദ്
6
2022 ജനുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്കൻഡ് ഷെഡ്യുളിൽ ഉൾപ്പെടുത്തിയ ബാങ്ക് - എയർടെൽ പേയ്മെന്റ് ബാങ്ക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.