ഡെയിലി കറൻറ് അഫയേഴ്സ് - 03 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 03 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സി.ഇ.ഒ. യുമായി നിയമിതനായ വ്യക്തി - വി.കെ.ത്രിപാഠി
2
2022 ൽ പുതുക്കിയ ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻടെ പേര് - വീരാംഗന ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷൻ
3
2026 ൽ 100 ദശലക്ഷം ഡിഗ്രി താപം 300 സെക്കൻഡ് നിലനിർത്താൻ സാധിക്കുന്ന കൃത്രിമ സൂര്യനെ നിർമ്മിക്കാനൊരുങ്ങുന്ന രാജ്യം - ദക്ഷിണ കൊറിയ
4
2022 ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്ടെ വേദി - ഖത്തർ
5
2021 ഡിസംബറിൽ ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിക്കേഷൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ 'കലൈഞ്ജർ പുരസ്‌കാരം' നേടിയ പ്രശസ്ത മലയാള സാഹിത്യകാരൻ - സക്കറിയ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.