ഡെയിലി കറൻറ് അഫയേഴ്സ് - 05 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 05 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ സംസ്ഥാന വനിതാ വികസന കോർപറേഷൻ അധ്യക്ഷയായി നിയമിതയാകുന്നത് - കെ.സി.റോസക്കുട്ടി
2
കേരളത്തിന്ടെ പതിനാലാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത് - 2022 ഏപ്രിൽ 1 മുതൽ
3
2022 ജനുവരിയിൽ സംസ്ഥാനത്തെ ആറു നഗരങ്ങളെ അവരുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള ദൗത്യം മുന്നോട്ട് വെച്ച സ്ഥാപനം - കില ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)
4
2022 ജനുവരിയിൽ വനിതകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ പഠന വിധേയമാക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഉൾപ്പെട്ട ഏക വനിത - സുഷ്മിത ദേവ്
5
ശബ്ദം നഷ്ടപ്പെട്ട കാലത്തെ അനുഭവങ്ങൾ പങ്ക് വെക്കുന്ന 'ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയിസ്' എന്ന പുസ്തകം രചിച്ചത് - നവ്യ ഭാസ്കർ
6
2022 ഫെബ്രുവരിയിൽ 46 രാജ്യങ്ങളുമായി ആരംഭിക്കുന്ന ഇന്ത്യയുടെ മൾട്ടി നാഷണൽ നേവൽ എക്സർസൈസ് - മിലാൻ 2022


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.