ഡെയിലി കറൻറ് അഫയേഴ്സ് - 06 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 06 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്ടെ കീഴിൽ ആരംഭിക്കുന്ന ക്യാമ്പയിൻ - ബ്രാൻഡിംഗ് ഇന്ത്യ ക്യാമ്പയിൻ
2
2022 ജനുവരിയിൽ ഫ്രാൻ‌സിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് 19 വകഭേദം - ഐ.എച്ച്.യു. (ബി. 1640.2)
3
2022 ജനുവരിയിൽ ഇന്ത്യയിലെ ശൈശവ വിവാഹ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് - ഗൻജം ജില്ല (ഒഡീഷ)
4
2022 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്ടെ വേദി - ന്യൂസിലാൻഡ്
5
2022 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന കേരളത്തിലെ ആദ്യ ബയോട്രീറ്റ്‌ - തൃപ്പൂണിത്തുറ
6
2022 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ കോർപറേഷൻടെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായ അഭിഭാഷകൻ - കെ.അയ്യപ്പൻ പിള്ള


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.