ഡെയിലി കറൻറ് അഫയേഴ്സ് - 07 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 07 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലായി നിയമിതനായത് - അശോക് കുമാർ
2
2022 ജനുവരിയിൽ ഇന്റർനാഷണൽ സോളാർ അലയൻസിൻടെ 102-ആം അംഗമായി നിയമിക്കപ്പെട്ട രാജ്യം - ആന്റിഗുവാ ആൻഡ് ബർബുഡ
3
2022 ജനുവരിയിൽ കോവിഡ് 19 -ന്ടെ സൗത്താഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തുന്നതിനായി ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് വികസിപ്പിച്ച ടെസ്റ്റ് കിറ്റ് - ഒമിഷുവർ
4
2022 ജനുവരിയിൽ രാജ്യത്ത് ഇന്റർനെറ്റില്ലാതെ ചെറിയ തുകകൾ ഡിജിറ്റലായി കൈമാറുന്നതിന് മാർഗരേഖ പുറത്തിറക്കിയ ബാങ്ക്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
5
2022 ജനുവരിയിൽ അന്തരിച്ച പദ്മശ്രീ ജേതാവും 'അനാഥരുടെ അമ്മ' എന്ന് അറിയപ്പെടുകയും ചെയ്തിരുന്ന മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവർത്തക- സിന്ദുതായി സപ് കൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.