ഡെയിലി കറൻറ് അഫയേഴ്സ് - 11 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 11 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ആദ്യ ട്രാൻസ് ജെൻഡർ താരം - എം.ജെ.റോഡ് റിഗ്സ് (പോസ്)
2
2022 ജനുവരിയിലെ 'അന്താരാഷ്ട്ര ക്രാഫ്റ്റ് അവാർഡ് 2021' ൽ ലോകത്തിലെ മികച്ച ക്രാഫ്റ്റ് വില്ലേജായി 'വേൾഡ് ക്രാഫ്റ്റ് കൗൺസിൽ ഇന്റർനാഷണൽ' തിരഞ്ഞെടുത്തത് - കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ഓർഗനൈസേഷൻ, കോവളം
3
സംസ്ഥാനത്തെ പാൽ ഉൽപ്പാദന ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും കന്നുകാലി രോഗനിർണയം നടത്തുന്നതിനുമായി മൃഗ സംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്ന പദ്ധതി - ഇ-സമൃദ്ധ
4
എഫ്.ഐ.എച്ച് വിമൻസ് വേൾഡ് കപ്പ് 2022 ന്ടെ വേദി - സ്പെയിൻ ആൻഡ് നെതർലാൻഡ്സ്
5
2022 ജനുവരിയിൽ ഗാരിയൽസ് (ചീങ്കണ്ണി) നെ തിരികെ കൊണ്ട് വരുന്നതിന്ടെ ഭാഗമായി വിസ്തൃതി വികസിപ്പിക്കാനായി ഗവൺമെന്റ് വിജ്ഞാപനമിറക്കിയ നാഷണൽ പാർക്ക് - ഒറാംഗ് നാഷണൽ പാർക്ക് (അസം)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.