ഡെയിലി കറൻറ് അഫയേഴ്സ് - 12 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 12 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്ടെ പതിനാലാമത് ബഷീർ പുരസ്‌കാരം 2021 ലഭിച്ചത് - കെ.സച്ചിദാനന്ദൻ
2
2022 ജനുവരിയിൽ കേന്ദ്ര സർക്കാർ ഏറ്റവും വലിയ ഓഹരി ഉടമകളായി മാറിയ സ്വകാര്യ ടെലികോം സേവന ദാതാക്കൾ - വോഡഫോൺ - ഐഡിയ
3
2022 ജനുവരിയിൽ ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ - ക്രിസ് മോറിസ്
4
2022 ൽ ഇന്ത്യയിലെ ആദ്യ 'സാനിറ്ററി നാപ്കിൻ ഫ്രീ' പഞ്ചായത്താകുന്നത്- കുമ്പളങ്ങി
5
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022 ൽ ഇന്ത്യയുടെ സ്ഥാനം- 83-ആംത്
6
ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ച് പിടിപ്പിച്ച മനുഷ്യൻ- ഡേവിഡ് ബെന്നറ്റ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.