ഡെയിലി കറൻറ് അഫയേഴ്സ് - 13 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 13 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാനായി നിയമിതനായ മലയാളി - എസ്.സോമനാഥ്
2
2022 ജനുവരിയിൽ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്ടെ മെൻസ് പ്ലെയർ ഓഫ് ദി മന്ത് (2021 ഡിസംബറിലെ) അവാർഡ് ലഭിച്ചത് - അജാസ് പട്ടേൽ (ന്യൂസിലാൻഡ്)
3
2022 ജനുവരിയിൽ സൈപ്രസ്സിൽ കണ്ടെത്തിയ, കോവിഡ് വകഭേദങ്ങളായ ഒമിക്രോണിന്ടെയും ഡെൽറ്റയുടെയും സങ്കരം - ഡെൽറ്റാക്രോൺ
4
2022 ജനുവരിയിൽ, ഇന്ത്യയുടെ 73-ആം ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ പതിനാലു വയസ്സുകാരൻ - ഭരത് സുബ്രഹ്മണ്യം
5
2022 ജനുവരിയിൽ അന്തരിച്ച, യൂറോപ്യൻ പാർലമെൻറ് പ്രെസിഡന്റായിരുന്ന മാധ്യമ പ്രവർത്തകൻ - ഡേവിഡ് മരിയ സസോളി
6
2022 ജനുവരിയിൽ അന്തരിച്ച, പ്രമുഖ കന്നഡ എഴുത്തുകാരനും മുൻ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ വ്യക്തി - ചന്ദ്രശേഖർ പാട്ടീൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.