ഡെയിലി കറൻറ് അഫയേഴ്സ് - 14 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 14 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ ചരിത്രത്തിലാദ്യമായി ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻടെ ഗേൾസ് സിംഗിൾസ് വിഭാഗം റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമാകുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - തസ്‌നിം മിർ
2
2022 ജനുവരിയിൽ ആദ്യമായി കലാകാരന്മാരുടെ ഡയറക്ടറി തയാറാക്കിയത് - സംസ്ഥാന ലളിത കലാ അക്കാദമി
3
2022 ജനുവരിയിൽ അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വിഖ്യാത കവയിത്രി - മായ ആഞ്ചെലോ
4
2022 ജനുവരിയിൽ കലാ - സാംസ്കാരിക വേദിയുടെ കേണൽ ജി.വി.രാജ പുരസ്‌കാരത്തിന് അർഹനായത് - പി.എ.മുഹമ്മദ് റിയാസ് (സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി)
5
"ഇൻഡൊമിറ്റബിൾ : എ വർക്കിങ് വിമൻസ് നോട്സ് ഓൺ ലൈഫ്, വർക്ക് ആൻഡ് ലീഡർഷിപ്പ്" എന്ന ആത്മകഥ രചിച്ചത് - അരുന്ധതി ഭട്ടാചാര്യ
6
2023 - ഓട് കൂടി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്ന രാജ്യം- ബ്രിട്ടൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 14 ജനുവരി 2022 ഡെയിലി  കറൻറ് അഫയേഴ്സ് - 14 ജനുവരി 2022 Reviewed by Santhosh Nair on January 17, 2022 Rating: 5

No comments:

Powered by Blogger.