ഡെയിലി കറൻറ് അഫയേഴ്സ് - 15 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 15 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തി പ്ലാവില സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - അംബികാസുതൻ മങ്ങാട്
2
2022 ജനുവരിയിൽ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാൻ അനുമതി നൽകിയ കോവിഡ്-19 മരുന്ന് - ബാരിസിറ്റിനിബ്
3
2022 ജനുവരിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻടെ പുതിയ ചെയർമാനായി നിയമിതനായത് - രഘുവേന്ദ്ര തൻവർ
4
2022 ജനുവരിയിൽ നൈറ്റ് ഹുഡ് അവാർഡിന് അർഹനായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ - ക്ലൈവ് ലിയോഡ്
5
2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകനും സരസ്വതി സമ്മാൻ ജേതാവുമായ വ്യക്തി - പണ്ഡിത് മുന്ന ശുക്ല


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.