ഡെയിലി കറൻറ് അഫയേഴ്സ് - 16 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 16 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയ പ്രശസ്ത നോവലിസ്റ്റും മുൻ കേരള സാഹിത്യ അക്കാദമി പ്രെസിഡന്റും - പെരുമ്പടവം ശ്രീധരൻ
2
2022 ജനുവരിയിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ താരം - വിരാട് കോഹ്ലി
3
2022 ജനുവരിയിൽ സമുദ്രത്തിനിടയിലെ ഭീമൻ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് സുനാമിയുണ്ടായ പസഫിക് ദ്വീപ് രാജ്യം - ടോംഗ
4
2022 ജനുവരിയിൽ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ പുരുഷ സിംഗിൾസിൽ ജേതാവായ ഇന്ത്യൻ താരം - ലക്ഷ്യസെൻ
5
മലബാറിലേക്ക് ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2022 ജനുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതി - 'ഫാം 2 മലബാർ 500'
6
2022 ജനുവരിയിൽ കുട്ടികൾക്കുള്ള കോവിഡ് - 19 വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം - ലക്ഷദ്വീപ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.