ഡെയിലി കറൻറ് അഫയേഴ്സ് - 17 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 17 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ അന്താരാഷ്ട്ര സാമ്പത്തിക മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം 2021 ൽ കായിക രംഗത്തു നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ജാപ്പനീസ് ടെന്നീസ് താരം - നവോമി ഒസാക്ക
2
2022 ജനുവരിയിൽ വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിനെ സമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം - ഓസ്‌ട്രേലിയ
3
2022 ജനുവരിയിൽ ചമ്പൽ നദിയിൽ, വിനോദ സഞ്ചാരികൾക്ക് ക്രൂയിസ് കപ്പലിലൂടെ സഞ്ചരിക്കുന്നതിനായുള്ള പദ്ധതി ആവിഷ്‌കരിച്ച സംസ്ഥാനം - രാജസ്ഥാൻ
4
2022 ജനുവരിയിൽ ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡ്സ് ഫണ്ട് നിലവിൽ വരുന്നത് - ഇന്ത്യ
5
2022 ജനുവരിയിൽ അന്തരിച്ച കവിയും ചലച്ചിത്ര സംഗീത സംവിധായകനും 2022 ലെ ഹരിവരാസനം പുരസ്‌കാര ജേതാവുമായിരുന്ന നാടക രചയിതാവ് - ആലപ്പി രംഗനാഥ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.