ഡെയിലി കറൻറ് അഫയേഴ്സ് - 18 ജനുവരി 2022
ഡെയിലി കറൻറ് അഫയേഴ്സ് - 18 ജനുവരി 2022
സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
2022 ജനുവരിയിൽ  അന്തരിച്ച ഇതിഹാസ കഥക് നർത്തകനും 1986 -ലെ പദ്മവിഭൂഷൺ ജേതാവുമായ പ്രശസ്ത ഗായകൻ  - പണ്ഡിത് ബിർജു മഹാരാജ് 
2
 
2022 ജനുവരിയിൽ യാത്രക്കാരുടെ നഷ്ടപ്പെട്ട് പോയ ലഗേജ് കണ്ടെത്താനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച ഉദ്യമം - ഓപ്പറേഷൻ മിഷൻ അമാനത്ത് 
3
 
ഫിഫയുടെ 'ദി ബെസ്റ്റ്' ഫുട്ബോൾ അവാർഡ്‌സ് 2021 ലെ മികച്ച പുരുഷ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട പോളണ്ട് സ്‌ട്രൈക്കർ - റോബർട്ട് ലവൻഡോവ്സ്‌കി 
4
 
2022 ജനുവരിയിൽ കേരള സാഹിത്യവേദി നൽകുന്ന ശ്രേഷ്ഠ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്  - എ.കെ.പുതുശ്ശേരി
5
 
2022 ജനുവരിയിൽ അറബിക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആഴക്കടൽ കക്ക വിഭാഗത്തിലെ സ്‌പീഷീസിനു നൽകിയ പേര്  - സയ്‌ലോഫഗ നന്ദനി 
6
 
2022 ജനുവരിയിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വരുന്ന ഇ-കോമേഴ്‌സ് ശൃംഖല - ഒ.എൻ.ഡി.സി. (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്‌സ്)
 
   
 
 
![Malayalam Language for LDC 2020 - വിപരീതപദങ്ങൾ [Antonym]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGFd8dAk3q0fSQY8e6hpu3EOjN7w8Gex_waHbHBDFMPf7uxTwmnJXVmcWLAILNOYiK4KeeSG1Kvr_rXsKFEtI5Oc6FOxGJNOXUAJvlWmXUXtvqYrhdbojmeOs1An8VAemliF16_zPSgs/s72-c/1.jpg) 
 
 
 
 
 
 
No comments: