ഡെയിലി കറൻറ് അഫയേഴ്സ് - 19 ജനുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 19 ജനുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ജനുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പ്രസിഡന്റ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - റോബേർട്ട മെറ്റ് സോള
2
2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ കോൾ - മെഥനോൾ പ്ലാന്റ് നിലവിൽ വന്നത് - ഹൈദരാബാദ് (ബി.എച്ച്.ഇ.എൽ. യൂണിറ്റിൽ)
3
2021-22 ലെ സ്പാനിഷ് സൂപ്പർ കപ്പ് കിരീട ജേതാക്കൾ - റയൽ മാഡ്രിഡ്
4
2022 -ൽ ഫ്രാൻസുമായി (സി.എൻ.ഇ.എസ്, ഫ്രഞ്ച് സ്പേസ് ഏജൻസി) സഹകരിച്ച് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം - തൃഷ്ണ
5
2022 ജനുവരിയിൽ ഇലക്ട്രിക് കാറുകളുടെ മത്സരമായ ഫോർമുല ഇ- വേൾഡ് ചാമ്പ്യൻഷിപ്പിനു ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം - ഹൈദരാബാദ്
6
2022 ജനുവരിയിൽ കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് (കടൽ പരപ്പിലൂടെ) നിലവിൽ വരുന്നത് - ആലപ്പുഴ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.