ഡെയിലി കറൻറ് അഫയേഴ്സ് - 01 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 01 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഫെബ്രുവരി 2022

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന വേൾഡ് ഗെയിംസ് അത്ലെറ്റ് ഓഫ് ദി ഇയർ 2021 പുരസ്‌കാരം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം - പി.ആർ.ശ്രീജേഷ്
2
2021-22 വർഷത്തെ സാമ്പത്തിക സർവേയുടെ പ്രമേയം - അജൈൽ അപ്പ്രോച്
3
ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് നിലവിൽ വരുന്നത് - ജബൽപൂർ (മധ്യപ്രദേശ്)
4
2022 ജനുവരിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതിനെത്തുടർന്ന് വലിയ തോതിൽ ജനകീയ പ്രക്ഷോഭം നടന്ന രാജ്യം - കാനഡ
5
ഫിയർലെസ് ഗവെർണൻസ്' എന്ന പുസ്തകത്തിന്ടെ രചയിതാവ് - കിരൺ ബേദി
6
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയർസിൻടെ കേരള സെക്ഷൻ നൽകുന്ന 2021 ലെ കെ.പി.പി.നമ്പ്യാർ പുരസ്‌കാരം നേടിയ പ്രശസ്ത മെറ്റലർജിക്കൽ സയന്റിസ്റ്റ് - ഡോ.സി.ജി.കൃഷ്ണദാസ് നായർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.