ഡെയിലി കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഒഡീഷ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് 2022 -ൽ വനിതാ ഡബിൾസ് വിഭാഗത്തിൽ ജേതാക്കളായ മലയാളി സഖ്യം - ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്
2
നീതി ആയോഗിന്ടെ സുസ്ഥിര വികസന സൂചികയിൽ (2020-21) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം - കേരളം
3
2022 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്ടെ ഏകദിന വനിതാ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം - മിതാലി രാജ്
4
ലോകത്തിലെ ആദ്യ ഹൈഡ്രജൻ പവേർഡ് ഫ്ലയിങ് ബോട്ട് നിലവിൽ വരുന്നത് - ദുബായ്
5
കേന്ദ്ര ബജറ്റ് 2022-23 പ്രകാരം 2021-22 വർഷത്തെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് - 9.2 %
6
2022 ഫെബ്രുവരിയിൽ യൂട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേർസ് എന്ന നേട്ടം കൈവരിച്ച ലോക നേതാവ് - നരേന്ദ്ര ദാമോദർദാസ് മോദി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2022 ഡെയിലി  കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2022 Reviewed by Santhosh Nair on February 06, 2022 Rating: 5

No comments:

Powered by Blogger.