LD Clerk | 10 Questions 1 Answer | Kerala PSC - 02


1
ആവർത്തനപ്പട്ടികയിലെ ഏത് മൂലകത്തിന്ടെ ആറ്റോമിക സംഖ്യയാണ് "6"?
2
വൈദ്യുതി കടത്തി വിടുന്ന ഏക അലോഹമൂലകം?
3
ഗ്രാഫൈറ്റ് ഏത് മൂലകത്തിന്ടെ രൂപാന്തരത്വമാണ്?
4
ഏറ്റവും കനം കുറഞ്ഞ പദാർത്ഥമായ ഗ്രാഫീൻ അടിസ്ഥാനപരമായി ഏത് മൂലകമാണ്?
5
ഓർഗാനിക് സംയുക്തങ്ങളുടെ അടിസ്ഥാന മൂലകം ഏതാണ്?
6
ചുട്ടുപഴുത്ത ഏത് മൂലകത്തിനു മുകളിൽക്കൂടി നീരാവി കടത്തിവിട്ടാണ് വാട്ടർ ഗ്യാസ് നിർമിക്കുന്നത്?
7
പതിനാലാം ഗ്രൂപ് മൂലകങ്ങൾ ഏത് മൂലകത്തിന്ടെ പേരിലാണ് അറിയപ്പെടുന്നത്?
8
നാനോ ടെക്‌നോളജിയിൽ ഉപയോഗിക്കുന്ന ഫുള്ളറിൻ ഏത് മൂലകത്തിന്ടെ രൂപാന്തരമാണ്?
9
ലോകത്ത് ആദ്യമായി ഒരു മൂലകത്തിന്ടെ പേരിൽ നികുതി ഏർപ്പെടുത്തിയ രാജ്യം ന്യൂസിലാൻഡ് ആണ്. ഏതാണ് ആ മൂലകം?
10
ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥമായ വജ്രം രാസപരമായി ഏത് മൂലകമാണ്?
ഉത്തരം : കാർബൺ

No comments:

Powered by Blogger.