ഡെയിലി കറൻറ് അഫയേഴ്സ് - 03 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 03 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഐ.എസ്.എൽ. (ഇന്ത്യൻ സൂപ്പർ ലീഗ്) ടോപ് സ്‌കോറർ ലിസ്റ്റ് 2021-22 പ്രകാരം ഐ.എസ്.എൽ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ നൈജീരിയൻ താരം - ബർത്തോലോമ്യു ഓഗ്‌ബെച്ചേ
2
2022 ൽ പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിൻടെ 10-ആംത് ട്രാവലർ റിവ്യൂ അവാർഡ്‌സ് 2022 ൽ 'മോസ്റ്റ് വെൽകമിങ് റീജിയൻ ഇൻ ഇന്ത്യ' എന്ന കാറ്റഗറിയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - കേരളം
3
2022 ലെ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശങ്ങൾ - ഖിജാത്യ വൈൽഡ് ലൈഫ് സാങ്ച്വറി, ബഖിറാ വൈൽഡ് ലൈഫ് സാങ്ച്വറി
4
2022 ജനുവരിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമയ്ക്കായുള്ള സ്മൃതി വനവും, ഗാന്ധി മന്ദിരവും നിലവിൽ വന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്
5
2022 ഫെബ്രുവരിയിൽ ഇന്ത്യയുടെ ആദ്യ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പുറത്തുവിട്ട കണക്കു പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച - 7.8 %


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.