ഡെയിലി കറൻറ് അഫയേഴ്സ് - 04 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 04 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ലൗറെസ്സ് 'വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ' അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ ഒളിംപിക്സ് ഗോൾഡ് മെഡൽ ജേതാവ്- നീരജ് ചോപ്ര
2
2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണ്ണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം- ഡെൻമാർക്ക്‌
3
2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിംപിക്സ് ഉത്‌ഘാടന, സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ
4
2022 ലെ ലോക അർബുദ ദിനത്തിന്ടെ പ്രമേയം- 'ക്ലോസിങ് ദി കെയർ ഗാപ്
5
പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ശ്രീലങ്കയ്ക്ക് 500 മില്യൺ യു.എസ്.ഡി. ലൈൻ ഓഫ് ക്രെഡിറ്റായി എക്സ്റ്റൻഡ് ചെയ്‌ത്‌ നൽകിയ ഇന്ത്യയിലെ സ്ഥാപനം- എക്സിം ബാങ്ക് (എക്സ്പോർട്ട് ഇമ്പോർട്ട് ബാങ്ക് ഓഫ് ഇന്ത്യ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.