ഡെയിലി കറൻറ് അഫയേഴ്സ് - 05 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 05 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ യു.ജി.സി. ചെയർമാനായി നിയമിതനായ മുൻ ജെ.എൻ.യു. വൈസ് ചാൻസിലർ - എം.ജഗദീഷ് കുമാർ
2
കോവിഡ് ബാധിക്കപ്പെട്ടവരിൽ 5 ലക്ഷത്തിൽ അധികം മരണങ്ങൾ രേഖപ്പെടുത്തിയ ലോകത്തിലെ മൂന്നാമത്തെ രാജ്യം - ഇന്ത്യ
3
2022 ഫെബ്രുവരിയിൽ സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമായി അറിയുന്നതിനായി കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് - ട്രാക്ക് സപ്ലൈക്കോ
3
2022 ഫെബ്രുവരിയിൽ സ്വദേശ് ദർശൻ സ്‌കീമിൽ ഉൾപ്പെടുത്തപ്പെട്ട 'പനൗറ ധാം' സ്ഥിതി ചെയ്യുന്നത് - ബീഹാർ
4
2022 ഫെബ്രുവരിയിൽ ഗ്രാമപ്രദേശങ്ങൾ ശുചീകരിക്കാനും ശുചീകരണ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി - ക്ലാപ് (ക്ലീൻ ആന്ധ്രപ്രദേശ്
5
ഇന്ത്യയിലെ ആദ്യ ഒ.ഇ.സി.എം. (അഥർ എഫ്ഫക്റ്റീവ് ഏരിയ -ബേസ്ഡ് കൺസെർവേഷൻ മെഷേഴ്സ് ) ആയി ഐ.യു.സി.എൻ. പ്രഖ്യാപിച്ച ഹരിയാനയിലെ ജൈവ വൈവിധ്യ പാർക്ക് - ആരവല്ലി ബയോഡൈവേഴ്സിറ്റി പാർക്ക് (ഗുരുഗ്രാം, ഹരിയാന)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.