ഡെയിലി കറൻറ് അഫയേഴ്സ് - 06 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 06 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഐ.സി.സി. അണ്ടർ -19 ലോകകപ്പ് 2022-ലെ ജേതാക്കൾ- ഇന്ത്യ
2
2022 ഫെബ്രുവരിയിൽ അന്തരിച്ച 'ഭാരതത്തിന്ടെ വാനമ്പാടി' എന്നറിയപ്പെട്ടിരുന്ന ഗായിക- ലതാ മങ്കേഷ്‌കർ
3
നെഹ്‌റു ട്രോഫി വള്ളംകളി 2022-ന്ടെ വേദി- യു.എ.ഇ.(റാസ് അൽ കൈമ)
4
2022 ഫെബ്രുവരിയിൽ നവദീപ് സിംഗ് ഗിൽ രചിച്ച നീരജ് ചോപ്രയുടെ ഷോർട്ട് ബയോഗ്രഫി- ഗോൾഡൻ ബോയ് നീരജ് ചോപ്ര
5
2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചത്- അരുണാചൽ പ്രദേശ് (104 അടി ഉയരം)
6
2022 ഫെബ്രുവരിയിൽ എച്ച്.ഐ.വി. വൈറസിന്ടെ മാരകശേഷിയുള്ള വകഭേദം (വി ബി വാരിയൻറ്) കണ്ടെത്തിയത്- നെതർലാൻഡ്സിൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.