ഡെയിലി കറൻറ് അഫയേഴ്സ് - 07 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 07 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ ഇൻഡിഗോയുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത്- രാഹുൽ ഭാട്ടിയ
2
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം- ഇന്ത്യ
3
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നൽകുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2021 (ഡി എക്സ് 2021) നേടിയത്- കർണാടക ബാങ്ക്
4
2022 ഫെബ്രുവരിയിൽ, ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ റഷ്യയുടെ ഒറ്റ ഡോസ് വാക്സിൻ- സ്പുട്നിക് ലൈറ്റ്
5
മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായി, ബുള്ളറ്റ് ട്രെയിനിന് സജ്ജമായ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- സൂററ്റ്
6
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ ഡേറ്റ പ്രകാരം 2022 ജനുവരിയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.57 %


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.