ഡെയിലി കറൻറ് അഫയേഴ്സ് - 08 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 08 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ആയി നിയമിതനായത്- ഡോ.എസ്.ഉണ്ണികൃഷ്‌ണൻ നായർ
2
2022 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ആണവ ശാസ്ത്രത്തിന്ടെ പിതാവ് ഹോമി.ജെ.ഭാഭ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി വെബ് സീരീസ്- റോക്കറ്റ് ബോയ്സ്
3
2022 ഫെബ്രുവരിയിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവേ ആരംഭിച്ച ട്രെയിൻ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം- കവച്
4
എ എഫ് സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) ന്ടെ നേതൃത്വത്തിൽ നടന്ന ഏഷ്യൻ വിമൻസ് കപ്പ് 2022 ലെ ജേതാക്കൾ - ചൈന
5
2022 ഫെബ്രുവരിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്ടെ 'സ്വദേശി ദർശൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ഇക്കോ ടൂറിസം സർക്യൂട്ട് - ഗവി-വാഗമൺ-തേക്കടി ഇക്കോ ടൂറിസം സർക്യൂട്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.