ഡെയിലി കറൻറ് അഫയേഴ്സ് - 10 ഫെബ്രുവരി 2022
ഡെയിലി കറൻറ് അഫയേഴ്സ് - 10 ഫെബ്രുവരി 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവർസ് എന്ന നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ വ്യക്തി - ക്രിസ്ത്യാനോ റൊണാൾഡോ
2
വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാൻറ് നിലവിൽ വരുന്നത് - ഖാണ്ഡവാ (മധ്യപ്രദേശ്)
3
2022 ഫെബ്രുവരിയിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം - ഇ.ഒ.എസ്.-04
4
വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ വയ്പ് നൽകുന്നതിനായി കേരള ബാങ്ക് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി - മഹിളാ ശക്തി
5
34-ആംത് കേരള ശാസ്ത്ര കോൺഗ്രസ് 2022 -ന്ടെ വേദി - തിരുവനന്തപുരം
6
2022 ഫെബ്രുവരിയിൽ അന്തരിച്ച ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവും, പ്രശസ്ത അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വ്യക്തി - പ്രവീൺകുമാർ സോബ്തി
No comments: