ഡെയിലി കറൻറ് അഫയേഴ്സ് - 11 ഫെബ്രുവരി 2022
ഡെയിലി കറൻറ് അഫയേഴ്സ് - 11 ഫെബ്രുവരി 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിന്ടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് നടൻ - അക്ഷയ് കുമാർ
2
2022 ലെ 'ഇന്റർനാഷണൽ ഡേ ഓഫ് വുമൺ ആൻഡ് ഗേൾസ് ഇൻ സയൻസ്' ന്ടെ പ്രമേയം - 'ഇക്വിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ : വാട്ടർ യുണൈറ്റ്സ് അസ്'.
3
2022 ഫെബ്രുവരിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം, ലോകത്തിലെ ചോളം കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ
4
വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2021 ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ ലോകത്തിലെ രണ്ടാമത്തെ സെൻട്രൽ ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
5
2022 ഫെബ്രുവരിയിൽ നോർവേ സെൻട്രൽ ബാങ്കിൻടെ ഗവർണറായി പ്രഖ്യാപിക്കപ്പെട്ട നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസഷൻ) സെക്രട്ടറി ജനറൽ - ജെൻസ് സ്റ്റോൾറ്റൻബെർഗ്
6
ഇന്ത്യയുടെ ആദ്യ mRNA വാക്സിൻ നിർമിക്കുന്ന പൂനെ ആസ്ഥാനമായ സ്ഥാപനം - ഗെന്നോവാ ബയോ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
No comments: