ഡെയിലി കറൻറ് അഫയേഴ്സ് - 09 ഫെബ്രുവരി 2022

ഡെയിലി  കറൻറ് അഫയേഴ്സ് - 09 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ ആയി നിയമിതയായത് - ശാന്തിശ്രീ പണ്ഡിറ്റ്
2
2022 ഫെബ്രുവരിയിൽ മനുഷ്യക്കടത്ത് തടയാനായി ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രാജ്യവ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ ആഹ്ത് (Operation AAHT)
3
കോവിഡ്-19 പ്രതിരോധത്തിനായി ഡി.എൻ.എ. വാക്സിൻ നൽകുന്ന ലോൿഅത്തിലെ ആദ്യ രാജ്യം - ഇന്ത്യ (സയ്‌കോവ് - ഡി വാക്സിനാണ് നൽകിയത്)
4
2022 ഫെബ്രുവരിയിൽ, പ്രൈമറി, പ്രീ പ്രൈമറി കുട്ടികൾക്കായി 'പരയ് ശിക്ഷാലയ' എന്ന ഓപ്പൺ എയർ ക്ലാസ് റൂം പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം - വെസ്റ്റ് ബംഗാൾ
5
2022 ഫെബ്രുവരിയിൽ ഇസ്രയേലുമായി സൈനിക കരാറിൽ ഒപ്പു വെച്ച ആദ്യ ഗൾഫ് രാജ്യം - ബഹ്‌റൈൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.