ഡെയിലി കറൻറ് അഫയേഴ്സ് - 12 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻടെ ആദ്യ വനിതാ ഡയറക്ടർ ആയി നിയമിതയായത് - ശുക്ല മിസ്ത്രി
2
2022 ഫെബ്രുവരിയിൽ സമുദ്ര നിരപ്പിൽ നിന്ന് 10,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കമെന്ന ലോക റെക്കോർഡ് നേടിയത് - അടൽ ടണൽ
3
2022 ഫെബ്രുവരിയിൽ അന്തരിച്ച, എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ - ലുക് മൊൺടാഗ്നിയർ
4
യു.എൻ.വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീയുടെ പദ്ധതി - 'അമൃതം' ന്യൂട്രീമിക്സ്
5
2022 ഫെബ്രുവരിയിലെ ആർ.ബി.ഐ. യുടെ പണ വായ്പാ നയ പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലെ (2022-23) ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് 7.8 %
6
2022 ഫെബ്രുവരിയിലെ ഫിഫ മെൻസ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 104


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.