ഡെയിലി കറൻറ് അഫയേഴ്സ് - 14 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബഹ്‌റൈന്റെ ഗോൾഡൻ റെസിഡൻസി വിസ ലഭിച്ച ആദ്യ വ്യക്തി - എം.എ.യൂസഫലി
2
ഇന്ത്യയുടെ ആധാർ കാർഡ് മാതൃകയിൽ 'യൂണിറ്ററി ഡിജിറ്റൽ ഐഡൻറിറ്റി ഫ്രെയിം വർക്ക്' നടപ്പിലാക്കുന്ന രാജ്യം - ശ്രീലങ്ക
3
2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി - കർണാടക ഹൈക്കോടതി
4
2022 ഫെബ്രുവരിയിൽ അത്‌ലറ്റിക്‌സിൽ നിന്നും വിരമിച്ച അമേരിക്കയുടെ സ്പ്രിന്റർ - ജസ്റ്റിൻ ഗാഡ് ലിൻ
5
ഒറ്റപ്പെട്ടു പോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി - പ്രശാന്തി
6
ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യം നേരിടുന്നവർക്കായി നിലവിൽ വന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജോബ് പോർട്ടൽ - സ്വരാജെബിലിറ്റി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.