ഡെയിലി കറൻറ് അഫയേഴ്സ് - 13 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ ഏഴാമത് ജെ.കെ.വി. പുരസ്‌കാരം നേടിയത് - പി.കെ.പാറക്കടവ് ('പെരുവിരൽക്കഥകൾ' എന്ന കൃതിക്ക്)
2
2021 ലെ യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ലോകത്ത് സ്വർണ്ണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന
3
ദേശീയ ഏകജാലക സംവിധാനവുമായി സംയോജിപ്പിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ
4
ഫിഫ ക്ലബ് ലോകകപ്പ് കിരീടം 2022 നേടിയത് - ചെൽസി
5
ESPNcricinfo അവാർഡ്‌സ് 2021 ൽ പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് വിഭാഗത്തിൽ അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം - ഋഷഭ് പന്ത്
6
സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധം, സൂര്യന്റെ ചലനാത്മകത, നിരന്തരം മാറി കൊണ്ടിരിക്കുന്ന സ്പേസ് എൻവയോൺമെന്റ് എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി നാസ പ്രഖ്യാപിച്ച പുതിയ ദൗത്യം - മൾട്ടി-സ്ലിറ്റ് സോളാർ എക്സ്പ്ലോറർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.