ഡെയിലി കറൻറ് അഫയേഴ്സ് - 15 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) ചെയർമാനായി നിയമിതനായ വ്യക്തി - വിനീത് ജോഷി
2
കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് - വാഗമൺ
3
ജി.ഇ.എം. (ഗ്ലോബൽ എന്റർപ്രെണർഷിപ്പ് മോണിറ്റർ) 2021/2022 റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4
4
സൈലൻസറിൽ മാറ്റം വരുത്തി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടോർ വാഹന വകുപ്പിന്ടെ ഓപ്പറേഷൻ - ഓപ്പറേഷൻ സൈലൻസ്
5
ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ആദ്യ ചിത്രമായ എച്ച്.ഡി. 84406 എന്ന നക്ഷത്രം സ്ഥിതി ചെയ്യുന്നത് - ഉർസ മേജർ നക്ഷത്ര സമൂഹത്തിൽ
6
2022 ഫെബ്രുവരിയിൽ പത്താം ക്‌ളാസ്സിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്‌ളാസ്സുകൾ ശബ്ദ രേഖയായി കേട്ട് പഠിക്കാൻ സഹായിക്കുന്നതിനായി KITE (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) പുറത്തിറക്കിയ ഓഡിയോ ബുക്ക് - 'ഫസ്റ്റ് ബെൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.