ഡെയിലി കറൻറ് അഫയേഴ്സ് - 16 ഫെബ്രുവരി 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഫെബ്രുവരി 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഫെബ്രുവരി 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഫെബ്രുവരിയിൽ, എം.കെ.അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അർജുനോപഹാരം' പുരസ്‌കാരം ലഭിച്ചത് - പി.ജയചന്ദ്രൻ
2
സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം - ഇസ്രായേൽ
3
സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം - ഇസ്രായേൽ
4
2022 ഫെബ്രുവരിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം 54 ചൈനീസ് ആപ്പുകൾ നിരോധിച്ചത് - ഐ.ടി. ആക്ട് 2000 ലെ സെക്ഷൻ 69 എ പ്രകാരം
5
2022 ലെ വേൾഡ് സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് സമ്മിറ്റിന്ടെ വേദി - ഇന്ത്യ
6
ഇന്ത്യയിൽ സരോജിനി നായിഡുവിൻടെ ജന്മവാർഷികം (ഫെബ്രുവരി 13 ) ആഘോഷിക്കുന്നത് - ദേശീയ വനിതാ ദിനമായി
7
2022 ഫെബ്രുവരിയിൽ രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി - രഹാന റയാസ് ചിസ്തി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.